
വരന്റെ വീട്ടുകാർ നൽകിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ച്രുഖി ദേവി ക്ഷേത്രത്തിൽ ആയിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ ആണ് വരന്റെ വീട്ടുകാർ വധുവിന് സാരി നൽകിയത്. എന്നാൽ ഇത് യുവതിയ്ക്ക് ഇഷ്ടപ്പെടാതെ വന്നതോടെ ആണ് വാക്കേറ്റത്തിനൊടുവിൽ ഇരുപക്ഷവും ഏറ്റുമുട്ടുകയും ചെയ്തത്. ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാദൻപൂർ സ്വദേശി പവൻ ഗോണ്ടിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് നടക്കാനിരുന്നത്. ക്ഷേത്രത്തിന് […]
The post യുപിയിൽ വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി വധുവിന് ഇഷ്ടമായില്ല; വിവാഹം മുടങ്ങി, പിന്നാലെ കയ്യാങ്കളിയും appeared first on Kairali News | Kairali News Live.
