
24 വയസ്സുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത് മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധകാലത്തെ (1914–1918) പീരങ്കി ഉണ്ട കുടുങ്ങിയ നിലയിൽ. ഫ്രാൻസിലെ ടുലൂസിലുള്ള ഒരു ആശുപത്രിയിൽ ആണ് കഴിഞ്ഞ ശനിയാഴ്ച അതീവ ജാഗ്രത പ്രഖ്യാപിക്കേണ്ടി വന്ന ഒരു വിചിത്ര സംഭവം നടന്നത്. എട്ട് ഇഞ്ച് നീളമുള്ള ഈ സ്ഫോടകവസ്തു കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷയുടെ ഭാഗമായി ആശുപത്രിയുടെ വലിയൊരു ഭാഗം ഒഴിപ്പിക്കേണ്ടി വന്നു. ടുലൂസിലെ റാംഗ്വിൽ ആക്സിഡന്റ് ആന്റ് എമർജൻസി യൂണിറ്റിലാണ് യുവാവ് കടുത്ത അസ്വസ്ഥതകളോടെ എത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ […]
The post യുവാവിന്റെ മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധകാലത്തെ പീരങ്കി ഉണ്ട! ബോംബ് സ്ക്വാഡും ഫയർഫോഴ്സും പാഞ്ഞെത്തി, പിന്നീട് നടന്നത് appeared first on Kairali News | Kairali News Live.
