

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനം ചെയ്ത ഗ്രീൻ കോറിഡോർ റോഡ് തകർന്നു. ഹനുമാൻ സേതു ഖാട്ടുശ്യാം ഭാഗത്തെ ഗോമതി നഗർ, നിഷാദ്ഗഞ്ച്, ഹസ്രത്ഗഞ്ച് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ അപകടമുണ്ടായത്. റോഡിന്റെ ഒരു വലിയ ഭാഗം താഴേക്ക് ഇടിഞ്ഞുപോവുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. 1519 കോടി ചെലവിട്ടു നിർമ്മിച്ച റോഡാണ് ഉദ്ഘാടന് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് ഈ മെഗാ പ്രോജക്റ്റ് […]
The post യോഗിയും രാജ്നാഥ് സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്തത് മൂന്ന് ദിവസം മുൻപ്; ലക്നൗവിൽ ഗ്രീൻ കോറിഡോർ റോഡ് ഇടിഞ്ഞുതാഴ്ന്നു appeared first on Kairali News | Kairali News Live.