
രഞ്ജി ട്രോഫി ക്വാർട്ടർഫൈനലിനുള്ള മുംബൈ ടീമിൽ ഷാർദുൽ താക്കൂറും യശസ്വി ജയ്സ്വാളും ഇടം നേടി. ഫെബ്രുവരി 6ന് ആരംഭിക്കുന്ന കര്‍ണാടകയ്ക്കെതിരായ മത്സരത്തിനായുള്ള 16 അംഗ സംഘത്തിലാണ് ഇരുവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മത്സരത്തിൽ മുംബൈയെ നയിക്കുക ഷാർദുൽ താക്കൂറായിരിക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങൾ നഷ്ടപ്പെട്ട ഷാർദുൽ താക്കൂർ ഇപ്പോൾ ഫിറ്റാണെന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. അതേസമയം, അന്താരാഷ്ട്ര ബാധ്യതകളില്ലാതിരുന്നിട്ടും ജയ്സ്വാൾ അവസാന മത്സരങ്ങളിൽ കളിക്കാത്തത് മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ജയ്സ്വാളിന്റെ അഭാവത്തിന് വ്യക്തമായ […]
The post രഞ്ജി ട്രോഫി: ക്വാർട്ടർ ഫൈനലിനുള്ള മുംബൈ ടീമിൽ ഷാർദുൽ താക്കൂറും യശസ്വി ജയ്സ്വാളും appeared first on Kairali News | Kairali News Live.
