
തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. അതുകൊണ്ട് ആണ് ഇയാൾ മൂന്നു കുട്ടികളിൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്. ഇരട്ടകളായ പെൺമക്കളിൽ ഒരാളെ ആണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. തെലങ്കാനയിൽ എത്തിച്ച് നിസാമാബാദിലെ കനാലിൽ മുക്കി കൊല്ലുകയുമായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച […]
The post രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല; മക്കളിൽ ഒരാളെ കൊലപ്പെടുത്തി അച്ഛൻ, ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയിൽ appeared first on Kairali News | Kairali News Live.
