
രണ്ടു കൊലപാതക കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളേജ് റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് പൊലീസ് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പിടികൂടിയത്.2006 ലും 2009 ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു. ALSO READ: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: ബെംഗളൂരുവില്‍ യൂട്യൂബര്‍ അറസ്റ്റില്‍ സ്റ്റേറ്റ് സ്പെഷ്യൽ […]
The post രണ്ട് കൊലപാതക കേസിൽ പ്രതി; ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.
