
ബുക്കിംഗ് രണ്ടിരട്ടി, സൂപ്പർ ഹിറ്റായി കെഎസ്ആർടിസിയുടെ ഗോവ പാക്കേജ്. യാത്ര, ഭക്ഷണം, ടൂറിസം എന്നിവ ഉൾപ്പെടുത്തി കെഎസ്ആർടിസിയും ബജറ്റ് ടൂറിസം സെല്ലും ചേർന്ന് അവതരിപ്പിച്ച ബജറ്റ് ടൂറിസത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇതിനകം 22ഓളം ട്രിപ്പുകളാണ് പൂർത്തിയായത്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ നിന്നായി ഗോവൻ ട്രിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രിപ്പിൽ പരമാവധി 73 പേരാണ് ഉൾപ്പെടുന്നതെങ്കിലും ഇരട്ടി ബുക്കിംഗുകളാണ് ലഭിച്ചിരുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായി കുടുബങ്ങളും പ്രായമായവരും ആണ് ട്രിപ്പിൽ പങ്കെടുത്തവരിൽ കൂടുതൽ. ALSO READ; കൊച്ചിയില്‍നിന്ന് […]
The post രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കിയത് 22 ട്രിപ്പുകൾ; സൂപ്പർ ഹിറ്റായി കെഎസ്ആർടിസി ഗോവ പാക്കേജ് appeared first on Kairali News | Kairali News Live.
