
രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിനിടയിൽ മഞ്ഞുമൂടിക്കിടക്കുന്ന ഒരു പ്രദേശം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? അജ്മീറിന് സമീപമുള്ള കിഷൻഗഡ് ഡംപിങ് യാർഡ് ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത് അതിന്റെ ഈ അപൂർവ്വമായ വെളുത്ത സൗന്ദര്യം കൊണ്ടാണ്. ‘രാജസ്ഥാനിലെ മൂൺലാൻഡ്’ (Moonland Of Rajasthan) എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ ഇതൊന്നും പ്രകൃതിദത്തമായി ഉണ്ടായ ‘മഞ്ഞു മലകൾ’ അല്ല. ഇന്ത്യയുടെ ‘മാർബിൾ സിറ്റി’ എന്ന് വിളിക്കപ്പെടുന്ന കിഷൻഗഡിലെ മാർബിൾ വ്യവസായത്തിൽ […]
The post രാജസ്ഥാനിലെ ‘മൂൺലാൻഡ്’; ഹൃദയം കവർന്ന മണലാരണ്യത്തിലെ മഞ്ഞുഭൂമി, പക്ഷേ പേടിക്കണം appeared first on Kairali News | Kairali News Live.
