
സമൂഹമാധ്യമങ്ങളിൽ എപ്പോഴും വീഡിയോകൾ വൈറലായി മാറാറുണ്ട്. ചിലതൊക്കെ ചിരിപ്പിക്കുമ്പോൾ മറ്റുചിലത് നമ്മളെ ചിന്തിപ്പിക്കും. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് അങ്ങ് രാജസ്ഥാനിൽ നിന്നും വരുന്നത്. സാധാരണയായി സ്‌കൂട്ടറുകളിലോ ഇലക്ട്രിക് വാഹനങ്ങളിലോ ഡെലിവറി നടത്തുന്ന കാഴ്ചയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ഇവിടെ സംഗതി അല്പം റോയൽ ആണ്. ഇവിടെ ഒരു വയോധികൻ കുതിരപ്പുറത്തിരുന്നാണ് ഡെലിവറി നടത്തുന്നത്. തിരക്കേറിയ ഒരു റോഡിലൂടെ കുതിരയെ നയിച്ചു പോകുന്ന വയോധികന്റെ ദൃശ്യങ്ങൾ ആണ് ഒരു കാറിൽ യാത്ര ചെയ്തിരുന്നവർ പകർത്തിയത്. അദ്ദേഹത്തിന്റെ […]
The post രാജസ്ഥാനിലെ ‘റോയൽ ഡെലിവറി’; കുതിരപ്പുറത്തെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി സോഷ്യൽ മീഡിയയിൽ തരംഗം appeared first on Kairali News | Kairali News Live.
