
വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പോലീസുകാരടക്കം നാലുപേർക്കെതിരേ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയിൽ ആണ് സംഭവം. സർദാർഷഹർ പോലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന പോലീസുകാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന എസ്ഐ അടക്കമുള്ള പോലീസുകാർക്കെതിരെ ആണ് കേസ്. 2017-ൽ സർദാർഷഹർ പോലീസ് സ്റ്റേഷനിൽ ജോലിചെയ്തുവരുന്നതിനിടെ എസ്ഐ അടക്കമുള്ള പോലീസുകാരും മറ്റൊരാളും പീഡിപ്പിച്ചെന്നാണ് പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് എസ്പിയുടെ നിർദേശപ്രകാരം ഇദ്ദ്മുഖ് എസ്എച്ച്ഒ എഫ്ഐആർ രജിസ്റ്റർചെയ്യുകയായിരുന്നു. ALSO READ: അക്ഷരമുറ്റത്ത് കനലാട്ടം; […]
The post രാജസ്ഥാനിൽ പോലീസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പൊലീസുകാരടക്കം നാലുപേർക്കെതിരെ കേസെടുത്തു appeared first on Kairali News | Kairali News Live.
