
രാജ്യത്ത് പൊതു വിദ്യാലയങ്ങൾ കുറയുന്നതിനൊപ്പം സ്വകാര്യ വിദ്യാലയങ്ങൾ വൻ തോതിൽ വർധിക്കുന്നുവെന്ന് കേന്ദ്രം. കഴിഞ്ഞ വർഷത്തിൽ 19,000ഓളം പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ 16,000തിലധികം സ്വകാര്യ സ്കൂളുകൾ രാജ്യത്ത് ആരംഭിച്ചു. ജോൺ ബ്രിട്ടാസ് എംപിക്കാണ് കേന്ദ്ര സർകാർ രേഖാമൂലം രാജ്യസഭയിൽ മറുപടി നൽകിയത്. മോദി സർക്കാരിൻ്റെ കീഴിൽ പൊതുവിദ്യാലയങ്ങൾ വ്യാപകമായി അടച്ചുപൂട്ടുന്നുവെന്ന് കേന്ദ്ര സർകാർ തന്നെ തുറന്ന് സമ്മതിക്കുന്നതാണ് സിപിഐഎം രാജ്യസഭ നേതാവ് ജോൺ ബ്രിട്ടാസ് എംപിക്ക് രേഖാമൂലം നൽകിയ കണക്കുകൾ. 2020 – 2021 ൽ 10,32,049 […]
The post രാജ്യത്ത് പൊതു വിദ്യാലയങ്ങൾ കുറയുന്നു, സ്വകാര്യ സ്കൂളുകളില്‍ വൻ വർധനവ്; സമ്മതിച്ച് കേന്ദ്രം appeared first on Kairali News | Kairali News Live.
