
തമിഴ്നാട്ടിലെ ആ ബ്ലിങ്കിറ്റ് ഡെലിവറി റൈഡർക്ക് അതൊരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. അത്രയും ദിവസം താൻ സാധനങ്ങൾ കൃത്യ സമയത്ത് സ്ഥലത്ത് എത്തിക്കുന്ന ഒരു ഡെലിവറി ബോയ് ആയിരുന്നു. എന്നാൽ രാത്രിയിൽ ഈ ഓഡർ ലഭിച്ചപ്പോൾതന്നെ അയാളുടെ മനസ്സിൽ ദുരൂഹത നിറഞ്ഞിരുന്നു. കാരണം മൂന്ന് പാക്കറ്റ് എലി വിഷത്തിനായിരുന്നു ഓഡർ ലഭിച്ചത്. എന്തായാലും സാധനവുമായി നൽകിയിരുന്ന അഡ്രസിലേയ്ക്ക് അയാൾ പുറപ്പെട്ടു. എന്നാൽ സാധനം വാങ്ങാൽ വാതിൽ തുറന്ന സ്ത്രീ കണ്ണീരോടെ നിൽക്കുന്നത് കൂടി കണ്ടപ്പോൾ അയാൾക്ക് അതങ്ങനെ […]
The post രാത്രിയിൽ എലിവിഷം ഓഡർ ചെയ്തു ; തമിഴ്നാട്ടിൽ ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടൽ രക്ഷയായി appeared first on Kairali News | Kairali News Live.
