
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തില്‍ ആരും ഇപ്പോള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ആരും ശ്രദ്ധിക്കുന്നില്ല, പ്രത്യേകിച്ച് രാവിലെയുള്ള ഭക്ഷണങ്ങള്‍ സ്കിപ്പ് ചെയ്യുന്നത് ഒരു പതിവ് കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണം ഉണ്ടാക്കിയാലോ? രുചികരവും ദിവസം മുഴുവൻ ഉന്മേഷം തരുകയും ചെയ്യുന്ന മൂന്ന് റെസിപ്പികളെക്കുറിച്ച് പരിചയപ്പെടാം. വെറും പത്ത് മിനിറ്റില്‍ താഴെ മാത്രം സമയമെടുത്ത് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പികള്‍ പരിചയപ്പെടാം. മുട്ട ബുർജിയും ബ്രെഡ് ടോസ്റ്റും പനീർ നന്നായി പൊടിച്ചതിനുശേഷം അതിനോടൊപ്പം ഉള്ളിയും തക്കാളിയും ചേർത്ത് […]
The post രാവിലെയുള്ള ഓട്ടത്തിനിടെയില്‍ ഭക്ഷണം സ്കിപ്പ് ചെയ്യാറുണ്ടോ? പത്ത് മിനുട്ടുകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഹെല്‍ത്തി റെസിപ്പികളായാലോ… appeared first on Kairali News | Kairali News Live.
