
മണിപ്പൂരിൽ മെയ്തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭരണം കേന്ദ്രം പിന്‍വലിച്ചതിന് തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണം. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്ജെന് ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓണ്‍ലൈനായി ദില്ലിയില്‍ നിന്നാണ് കിപ് ജെന്‍ സത്യപ്രതിജ്ഞ ചെയ്തത്. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റു. ഇംഫാലിലായിരുന്നു സത്യപ്രതിജ്ഞ.കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ […]
The post രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു appeared first on Kairali News | Kairali News Live.
