
പീഡനക്കേസിൽ കോടതി കസ്റ്റഡിയിൽ വിട്ടതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി ചോദ്യാവലി തയാറാക്കി. അതിജീവിതയുടെ പരാതിയുടേയും മൊഴിയുടേയും വിവരങ്ങൾ പ്രകാരമാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. അതേസമയം, പ്രതി രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായുള്ള നിസ്സഹകരണം തുടരുകയാണ്. ഫോൺ, ലാപ്ടോപ്പ് പാസ്വേർഡുകൾ രാഹുൽ മാങ്കൂട്ടത്തിൽ SIT യോട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ മറ്റന്നാൾ രാവിലെ തിരികെ തിരുവല്ല കോടതിയിൽ ഹാജരാക്കും. updating…
The post രാഹുലിനെ വിശദമായി ചോദ്യം ചെയ്യാൻ SIT: ചോദ്യാവലി തയാറാക്കി അന്വേഷണ സംഘം; അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ appeared first on Kairali News | Kairali News Live.
