
യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ പീഡന പരാതിയിൽ വീണ്ടും അറസ്റ്റിലാകുമ്പോൾ തങ്ങൾ ഒന്നുമറിയില്ല എന്ന മട്ടിൽ കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ നിലപാട് പ്രബുദ്ധ കേരളം അംഗീകരിക്കാൻ പോകുന്നില്ലെന്ന് ഐഎൻഎൽ. ഒരു നിയമസഭാ സാമാജികൻ തന്റെ ലൈംഗിക വൈകൃത സ്വഭാവങ്ങളുടെ പ്രേരണയിൽ, പാർട്ടിയിലെ സെലിബ്രിറ്റി പദവിയും എംഎൽഎ സ്ഥാനവും മറയാക്കി നാട്ടിലും മറുനാട്ടിലുമുള്ള സ്ത്രീകളെ പീഡന പരമ്പരക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ ആ പാപത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം പങ്കാളികളാണെന്ന് ഐ […]
The post രാഹുലിന്റെ പീഡന പരമ്പര: കോൺഗ്രസ് നേതൃത്വം ‘കൈ കഴുകി’ രക്ഷപ്പെടാൻ നോക്കേണ്ടെന്ന് ഐ എൻ എൽ appeared first on Kairali News | Kairali News Live.
