
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ യുവതി നേരിട്ടത് ക്രൂരമായ ലൈംഗികാക്രമണം. യുവതി നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നു. ക്രൂരമായ മർദനം രാഹുലില്‍ നിന്നുണ്ടായെന്നും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കിയെന്നും അതിജീവിത പരാതിയില്‍ പറഞ്ഞു. കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 2024 ഏപ്രിലില്‍ ആണ് സംഭവം നടന്നത്. ബന്ധം വേർപാടാതിരിക്കാൻ കുഞ്ഞ് വേണമെന്നാവശ്യപ്പെടുകയും പിന്നീട് ഗർഭിണിയായ വിവരം അറിയിച്ചതോടെ തന്നെ പുച്ഛിക്കുകയും ചെയ്തു. മറ്റാരുടെയെങ്കിലും ഗർഭമാകുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. അതല്ലെന്ന് […]
The post രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി, ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് ഗർഭിണിയാക്കി; പരാതിയിലെ വിവരങ്ങള്‍ പുറത്ത് appeared first on Kairali News | Kairali News Live.
