
മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുകയും അതിനുശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. നാളെയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ റിമാൻ്റിലാക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യം പരിഗണിക്കും എന്നും […]
The post രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; അപേക്ഷ പരിഗണിക്കാതെ കോടതി appeared first on Kairali News | Kairali News Live.
