
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ അയോഗ്യത പരാതി ഇന്ന് പരിശോധിക്കും. പരാതി പരിശോധിക്കുക നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയാണ്. കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. Also read: കോൺഗ്രസ് ഭരണത്തിലുള്ള മുണ്ടേല കോർപ്പറേറ്റീവ് സൊസൈറ്റിയിൽ വീണ്ടും തട്ടിപ്പ്; വിമുക്തഭടന് നഷ്ടമായത് നാല് ലക്ഷം രൂപ ഡി കെ മുരളി എംഎൽഎയുടെ പരാതി പരിശോധിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും വിശദീകരണം തേടും. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും. നിയമസഭയാകും […]
The post രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ അയോഗ്യത പരാതി ഇന്ന് പരിശോധിക്കും appeared first on Kairali News | Kairali News Live.
