
ഇന്ത്യൻ കയറ്റുമതികൾക്ക് യുഎസ് പ്രഖ്യാപിച്ച വൻ തീരുവ ഇളവ് വിപണിയിൽ വലിയ ആവേശം സൃഷ്ടിച്ചതോടെ ഇന്ത്യൻ രൂപ ഡോളറിനെതിരെ ശക്തമായി ഉയർന്നു. ചൊവ്വാഴ്ച രൂപ ഡോളറിന് 90.24 എന്ന നിലയിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് 92 രൂപ എന്ന റെക്കോർഡ് താഴ്ചയിലെത്തിയ രൂപ, അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് ഇപ്പോൾ നടത്തുന്നത്. ഇന്ത്യ–യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വിപണി മനോഭാവം പൂർണമായി മാറ്റിയത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് തീരുവ 50 ശതമാനത്തിൽ നിന്ന് 18 […]
The post രൂപയുടെ പടയോട്ടം! ഡോളറിനെതിരെ കുതിച്ചുയർന്ന് ഇന്ത്യൻ കറൻസി appeared first on Kairali News | Kairali News Live.
