
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യയും മാനേജരുമായ റിതിക സാജ്ദെ മുംബൈയിലെ പ്രഭാദേവിയിൽ 26.30 കോടി രൂപ വിലയുള്ള ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായി റിപ്പോർട്ട്. പ്രഭാദേവിയിലെ അഹുജ ടവേഴ്സിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. 2,700 ചതുരശ്ര അടിയിലേറെ കാർപറ്റ് ഏരിയയുള്ള ഈ അപ്പാർട്ട്മെന്റിനൊപ്പം മൂന്ന് കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്നു. ഈ ഇടപാടിന് 1.31 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്. 2025 ഡിസംബർ 12നാണ് രജിസ്ട്രേഷൻ […]
The post രോഹിത് ശർമ്മയുടെ ഭാര്യ മുംബൈയിൽ 26.30 കോടി രൂപയുടെ ഫ്ലാറ്റ് സ്വന്തമാക്കി appeared first on Kairali News | Kairali News Live.
