
റാഞ്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് രോഗിയുമായി പോയ റെഡ്ബേർഡ് എയർവേഴ്സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രോഗിയായ സഞ്ജയ് കുമാർ മരണപ്പെട്ടു. പൊള്ളലേറ്റ ഇയാളെ അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. Also read: ജന്മദിനം ആഘോഷിക്കാൻ എത്തിയ യുവാക്കൾ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി തിങ്കളാഴ്ച രാത്രി 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചത്ര ജില്ലയിലെ കസിയാത്ത് വനമേഖലയിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന […]
The post റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: ഒരാൾ മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.
