
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ് ടി20 ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരങ്ങളെ വിലയിരുത്തി നൽകിയ റേറ്റിംഗിൽ ആദ്യ അഞ്ചിൽ ഇടം നേടി രണ്ടു ഇന്ത്യൻ താരങ്ങൾ.പോണ്ടിങ്ങിന്റെ പട്ടികയിൽ ഇംഗ്ലണ്ട് താരം വിൽ ജാക്സ് പത്തിൽ പത്ത് റേറ്റിംഗോടെ ഒന്നാമതെത്തി. ടൂർണമെന്റിലുടനീളം അദ്ദേഹത്തിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഈ ഉയർന്ന വിലയിരുത്തലിന് കാരണം. Australia legend Ricky Ponting rates some of the stars of the #T20WorldCup in the @aramco Power Ratings […]
The post റിക്കി പോണ്ടിംഗ് ലോകകപ്പ് താരങ്ങൾക്ക് നൽകിയ റേറ്റിംഗിൽ മുന്നിലെത്തി രണ്ടു ഇന്ത്യൻ താരങ്ങൾ appeared first on Kairali News | Kairali News Live.
