
കൊല്ലം: ക്രിസ്മസ് – പുതുവത്സര അവധിക്കാല യാത്രകളിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടി കെഎസ്ആര്‍ടിസി. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9.24 ലക്ഷം രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 7.56 ലക്ഷം രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5.96 ലക്ഷം രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5.60 ലക്ഷം), പത്തനാപുരം (2.55 ലക്ഷം), പുനലൂര്‍ (3.42 ലക്ഷം), ചാത്തന്നൂര്‍ (2.3 ലക്ഷം), […]
The post റെക്കോര്‍ഡ് വരുമാന നേട്ടവുമായി KSRTC അവധിക്കാല ഉല്ലാസയാത്രകള്‍: 9.24 ലക്ഷം രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്ത് appeared first on Kairali News | Kairali News Live.
