
വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം തിരുത്തിക്കുറിച്ച് കേരളത്തിന്റെ വിഷ്ണു വിനോദ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം എ ഗ്രൗണ്ടിൽ നടന്ന പുതുച്ചേരിക്കെതിരായി നടന്ന മത്സരത്തിൽ, വിഷ്ണു വിനോദ് പുതുച്ചേരി ബൗളിംഗ് നിരയെ തകർത്തുതരിപ്പണമാക്കി. അമൻ ഖാൻ നയിച്ച പുതുച്ചേരി മുന്നിൽ വച്ച 248 റൺസ് ലക്ഷ്യം കേരള വെറും 29 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടു മറികടന്നു, അതിൽ നിർണായക പങ്ക് വഹിച്ചത് വിഷ്ണു വിനോദിന്റെ അപരാജിത 162 റൺസാണ്. 84 പന്തുകളിൽ നിന്ന് 13 […]
The post റെക്കോർഡുകൾ തിരുത്തി കേരളത്തിൻെറ വിഷ്ണു വിനോദ് appeared first on Kairali News | Kairali News Live.
