
കേരളത്തെ ലോകത്തിൻ്റെ നെറുകെയിലേക്കുയർത്തുന്ന വിഴിഞ്ഞം അനുദിനം വളർന്ന് കൊണ്ടിരിക്കുയാണ്. റെക്കോർഡുകൾ ഭേദിച്ചു കൊണ്ടാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയിൽ 1.23 ലക്ഷം ടിയുഇ കണ്ടെയിനറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്.ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകൾ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കിൽ ഇതും ഏറ്റവും ഉയർന്ന എണ്ണമാണ്. മണിക്കൂറിൽ 30.12 കണ്ടെയ്നറുകൾ എന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്ക് (GCR) വിഴിഞ്ഞം കൈവരിച്ചു. രാജ്യാന്തര തലത്തിൽ തന്നെ ജിസിആർ 30 […]
The post റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്; ജനുവരിയിൽ1.23 ലക്ഷം ടിയുഇ കണ്ടെയിനറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു appeared first on Kairali News | Kairali News Live.
