
പ്രണയത്തിന്റെ മാസമായ ഫെബ്രുവരിക്ക് തൊട്ടുമുമ്പ് വരുന്ന ജനുവരിയെ ലോകമെങ്ങുമുള്ള അഭിഭാഷകരും തെറാപ്പിസ്റ്റുകളും വിശേഷിപ്പിക്കുന്നത് ‘വിവാഹമോചനങ്ങളുടെ മാസം’ (Divorce Month) എന്നാണ്. പുതുവർഷം പിറന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ വിവാഹമോചനത്തിനായുള്ള അന്വേഷണങ്ങളിലും അപേക്ഷകളിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, മറ്റ് മാസങ്ങളെ അപേക്ഷിച്ച് ജനുവരിയിൽ വിവാഹമോചന ഫയലിംഗുകളിൽ 33 ശതമാനം വരെ വർധനവ് കാണപ്പെടുന്നു. അവധിക്കാലത്തെ സമ്മർദ്ദങ്ങളും പുതുവർഷത്തിൽ ജീവിതം പുനഃക്രമീകരിക്കാനുള്ള തീരുമാനങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ALSO READ : […]
The post റൊമാന്റിക് മാസത്തിനു തൊട്ടുമുമ്പ് വിവാഹമോചന മാസം ; ജനുവരിയിൽ ദാമ്പത്യങ്ങൾ തകരുന്നതെന്തുകൊണ്ട്? appeared first on Kairali News | Kairali News Live.
