
റോഡിൽ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. ഒപ്പം ഹൃദയം നിറഞ്ഞ് ഒരു സമ്മാനവും നൽകി. ഒരു സ്വർണ്ണമാലയും പൊന്നാടയും ആണ് താരം നൽകിയത്. കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ചപ്പുചവറുകൾക്കിടയിൽ നിന്ന് ഒരു ബാഗ് ലഭിച്ചത്. സാധനം പരിശോധിച്ചപ്പോൾ അതിൽ […]
The post റോഡിൽ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നൽകിയ സത്യസന്ധതയ്ക്ക് മറ്റൊരു സ്വർണ്ണത്തിളക്കം; ശുചീകരണ തൊഴിലാളിക്ക് സ്വർണ്ണമാല സമ്മാനിച്ച് രജനികാന്ത് appeared first on Kairali News | Kairali News Live.
