റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ്: ബിജെപിക്കെതിരായ 19,97,000 രൂപ പിഴ ഈടാക്കാതെ തിരുവനന്തപുരം കോർപ്പറേഷൻ

റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ്: ബിജെപിക്കെതിരായ 19,97,000 രൂപ പിഴ ഈടാക്കാതെ തിരുവനന്തപുരം കോർപ്പറേഷൻ

trivandrum-corporation-bjp-pm-modi-flex-board-fine-unpaid-officer-transferred

റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ചുമത്തിയ പിഴ അടയ്ക്കാൻ ബിജെപി തയ്യാറാകുന്നില്ല. 19,97,000 രൂപ പിഴ ഈടാക്കിയെങ്കിലും ഒരു രൂപ പോലും ബിജെപി ഇതുവരെ അടച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ബിജെപിയിൽ നിന്ന് പിഴ ഈടാക്കാൻ നടപടി സ്വീകരിക്കാത്ത കോർപ്പറേഷൻ, പിഴ ചുമത്തിയ ഉദ്യോഗസ്ഥയെ തൽസ്ഥാനത്തു നിന്ന് നീക്കിയതായും വിവരാവകാശ രേഖയിൽ സമ്മതിക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് കോർപ്പറേഷന്റെ ഈ മറുപടി. 2026 […]

The post റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ്: ബിജെപിക്കെതിരായ 19,97,000 രൂപ പിഴ ഈടാക്കാതെ തിരുവനന്തപുരം കോർപ്പറേഷൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ്: ബിജെപിക്കെതിരായ 19,… | Boolokam