
നിയസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. എംപിമാരും മുതിര്‍ന്ന നേതാക്കളും മത്സരമോഹവുമായി രംഗത്ത്. പ്രതിസന്ധി മറികടക്കാന്‍ കനഗോലുവിന്റെ പിആര്‍ ഓപ്പറേഷനില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ്. തമ്മില്‍ ഏറ്റുമുട്ടുന്ന നേതാക്കളെ അനുസയിപ്പിച്ച് ഒരു കുടക്കീഴില് നിര്‍ത്താനാണ് വയനാട് ക്യാമ്പില്‍ ലക്ഷ്യമിട്ടത്. എന്നാൽ അവിടെയും നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നു. മുല്ലപ്പള്ളിയും സുധീരനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. തനിക്കെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചരണത്തില്‍ അതൃപ്തനാണ് മുല്ലപ്പള്ളി. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുധീരനും നിലവിലെ നേതൃത്വത്തോട് വിയോജിപ്പുണ്ട്. സാങ്കേതികമായി […]
The post ലക്ഷ്യം കാണാതെ ലക്ഷ്യ; നിയസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും മത്സരമോഹത്തിൽ വലഞ്ഞ് നേതൃത്വം appeared first on Kairali News | Kairali News Live.
