ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവിൽ സർവീസ് തിളക്കത്തിൽ ദിവ്യ എസ്സ്

ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവിൽ സർവീസ് തിളക്കത്തിൽ ദിവ്യ എസ്സ്

Divya S UPSC rank

ഈ ചിരിക്ക് അൽപം മധുരമേറും. ഹൃദയം തുറന്നുള്ള ചിരിയാണിത്. ലക്ഷ്യ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരീക്ഷയിൽ 166-ാം റാങ്ക് നേടിയ ദിവ്യ എസ്സിനെ ആദരിച്ച് മന്ത്രി ഒ ആർ കേളു. പട്ടികജാതി വികസന വകുപ്പ് സിവിൽ സർവീസ് പരിശീലനത്തിന് നൽകുന്ന സ്കോളർഷിപ്പാണ് ലക്ഷ്യ. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകി പ്രവർത്തിക്കണമെന്ന് ദിവ്യയോട് മന്ത്രി പറഞ്ഞു. നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് കൈപ്പിടിയിലായതെന്നും പാവപ്പെട്ടവരുടെ ഉന്നതിക്കായി എന്നും നിലകൊള്ളുമെന്നും ദിവ്യ പറഞ്ഞു. Also read: […]

The post ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവിൽ സർവീസ് തിളക്കത്തിൽ ദിവ്യ എസ്സ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവ… | Boolokam