
ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കി ശ്രീലങ്ക. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പിലെ പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇംഗ്ലണ്ടിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിനൊതുക്കി. ഓപ്പണർ ഫിലിപ്പ് സാൾട് 40 പന്തിൽ 62 റൺസ് നേടിയ സാൾട്ട് ആറു ബൗണ്ടറികളും രണ്ട് സിക്‌സുകളും നേടി ഇന്നിംഗ്സിന് കരുത്തായി. എന്നാൽ ജോസ് ബട്ട്‌ലർ (7), ജേക്കബ് ബെഥൽ (3), ടോം […]
The post ലങ്കൻ സ്പിൻ ചുഴലിക്കാറ്റിൽ പതറി ഇംഗ്ലണ്ട്; സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കു 147 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.
