
ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച്, കയ്യിലൊരു മണിയുമായി സമൂസ വിൽക്കുന്ന യുവാവ്. വൈറലായ യുവാവിന്റെ വീചിയോ എല്ലാവരും കണ്ടുകാണുമല്ലോ ? ബിഹാറിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ഈ സമൂസ ബിസിനസ് ഇന്ന് ലണ്ടനിൽ പ്രതിദിനം 10 ലക്ഷം രൂപയിലധികം വരുമാനം നേടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞെട്ടേണ്ട, സംഭവം സത്യം തന്നെയാണ്. 972-ൽ ഗുജറാത്തിലെ നദിയാദിൽ നിന്നാണ് ഈ വിജയഗാഥ ആരംഭിക്കുന്നത്. ബിഹാറിൽ നിന്നുള്ള കുടിയേറ്റക്കാരനായ കാളിശാപ്രസാദ് കിഷൻലാൽ ഷാ തന്റെ അമ്മയുടെ […]
The post ലണ്ടൻ കീഴടക്കി ഒരു ബിഹാറി ‘സമൂസക്കാരൻ’; പ്രതിദിന വരുമാനം 10 ലക്ഷം രൂപ! appeared first on Kairali News | Kairali News Live.
