
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ‘ജയിലർ 2’ അണിയറയിൽ ഒരുങ്ങുമ്പോൾ, ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ഭാഗത്തിൽ മോഹൻലാലും ശിവരാജ്കുമാറും തീർത്ത തരംഗത്തിന് പിന്നാലെ, രണ്ടാം ഭാഗത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ഷാരൂഖ് ഖാൻ ഉടൻ ജോയിൻ ചെയ്യുമെന്നും ഏകദേശം ഏഴ് മുതൽ എട്ടു ദിവസത്തോളമാകും അദ്ദേഹത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുക എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന […]
The post ലാലേട്ടൻ മാത്രമല്ല, കിംഗ് ഖാനും! ജയിലർ 2 അപ്ഡേറ്റ് കേട്ട് ഞെട്ടി ആരാധകർ appeared first on Kairali News | Kairali News Live.
