
ലൈംഗികാതിക്രമകേസില്‍ പ്രതിയായ നടന് സിദ്ദീഖിന് ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാൻ അനുമതി. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്. ഇതിന് ശേഷം 2 ആഴ്ചയ്ക്ക ശേഷം പാസ്പോർട്ട് തിരികെ കോതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. Also Read: കലാപമൊഴിയാതെ […]
The post ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാം appeared first on Kairali News | Kairali News Live.
