
2026-ലെ ലോക ക്യാൻസർ ദിനത്തിൽ അതിജീവനത്തിന്റെ കരുത്തുറ്റ സന്ദേശവുമായി നടി മമ്ത മോഹൻദാസ്. വർഷങ്ങളോളം നീണ്ട തന്റെ ക്യാൻസർ പോരാട്ടത്തിൽ തനിക്ക് തണലായി നിന്നവരെയും, തളർത്താൻ ശ്രമിച്ചവരെയും ഒരുപോലെ ഓർത്തെടുത്തുകൊണ്ടാണ് മമ്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. രോഗത്തോട് പൊരുതുന്നവർക്ക് പ്രത്യാശ നൽകുന്ന താരത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ ഏറ്റവും മോശം അവസ്ഥയിൽ നിരുപാധികം സ്നേഹിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് ആരംഭിച്ചത്. “മറ്റൊന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിച്ചവർക്ക് […]
The post ലോക കാൻസർ ദിനം 2026: അതിജീവനത്തിന്റെ കഥയുമായി മമ്ത മോഹൻദാസ് appeared first on Kairali News | Kairali News Live.
