
ഇന്ത്യൻ മധ്യനിരയുടെ നെടുംതൂണായ തിലക് വർമ്മയ്ക്ക് വയറ്റിലെ പരിക്ക് സ്ഥിരീകരിച്ചതോടെ, ഇന്ത്യ–ന്യൂസിലാൻഡ് അഞ്ച് മത്സര ടി20 പരമ്പരയിൽ നിന്ന് താരം പുറത്താകാൻ സാധ്യത. ഇതിന് പുറമേ, ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഐസിസി മെൻസ് ടി20 ലോകകപ്പ് 2026ൽ ഇന്ത്യയുടെ ആദ്യ ചില മത്സരങ്ങളും തിലക് വർമ്മയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ജനുവരി 21 മുതൽ 31 വരെ ഇന്ത്യയിലെ അഞ്ച് വേദികളിലായാണ് ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പര നടക്കുന്നത്. അതേസമയം, ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് മത്സരം ഫെബ്രുവരി 7ന് […]
The post ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് ആശങ്ക: പരുക്കേറ്റ യുവ സൂപ്പർതാരം ന്യൂസിലാൻഡ് പരമ്പരയിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.
