
ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളർ ജോഷ് ഹാസിൽവുഡ് പരിക്ക് പൂർണമായും സുഖപ്പെടുന്നതിനായി സിഡ്നിയിൽ തുടരുന്നതിനാൽ, ടി 20 ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങളിൽ നിന്നും ഒഴിവായേക്കും. പകരക്കാരനായി ഷോൺ അബ്ബോറ്റ് ലോകകപ്പ് സ്ക്വാഡിൽ ട്രാവലിങ് റിസർവായി ചേർന്നു. ഹാംസ്ട്രിംഗ് സ്ട്രെയിനിന്റെ കാരണം ഇംഗ്ലണ്ടിനെതിരായ ആഷസ് സീരീസിന്റെ ആദ്യ മത്സരങ്ങളിൽ നിന്നും ഹാസിൽവുഡിനെ ഒഴിവാക്കിയിരുന്നു. എന്നാൽ പരുക്കിൽ നിന്നും മോചനം നേടാൻ റിഹാബിലിറ്റേഷനിൽ നിന്ന സമയത്ത് അദ്ദേഹത്തിന് അച്ചിലീസ് പ്രശ്നം ഉണ്ടാവുകയായിരുന്നു. നേരത്തെ. പരിക്ക് മൂലം നായകൻ പാറ്റ് കമിൻസ് ലോകകപ്പ് […]
The post ലോകകപ്പിൽ ഓസ്ട്രേലിയക്ക് തിരിച്ചടി; പേസ് ബൗളർ ഹാസിൽവുഡിനു പരുക്ക് appeared first on Kairali News | Kairali News Live.
