
ലോകകപ്പിൻ്റെ ആവേശത്തിലാണ് നാടും നഗരവും. രാത്രികളെ പകലാക്കി ഫുട്ബോൾ കളി കാണാൻ കുട്ടികളും പ്രായമായവരും എല്ലാമുണ്ട്. ഒരു മാസത്തിലേറെയാണ് ലോകകപ്പ് നീണ്ടു നിൽക്കുന്നത്. ഇത്തവണ കളി നടക്കുന്നത് അമേരിക്കയിൽ ആയതുകൊണ്ട് തന്നെ ഇന്ത്യയിൽ ഫുട്ബോൾ കളി കാണാൻ കഴിയുന്ന സമയം എല്ലാം അർധ രാത്രിയും പുലർച്ചയുമൊക്കെയായിട്ടാണ്. അതിനാൽ തന്നെ ഉറക്കമൊഴിയാതെ കളി കാണാൻ സാധിക്കില്ല. ഇങ്ങനെ ഉറക്കമില്ലാതെ രാത്രികളിൽ ഇരിക്കുന്നത് വലിയ ശാരീരിക -മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കളി കണ്ട് അടുത്ത ദിവസം രാവിലെ ജോലിക്കോ സ്കൂളിലോ […]
The post ലോകകപ്പ് കാണുന്നവരുടെ ശ്രദ്ധയ്ക്ക്; ഉറക്കമൊഴിക്കുന്നവരാണെങ്കിൽ ഇത് ശീലമാക്കിക്കോളൂ… appeared first on Kairali News | Kairali News Live.
