
ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. മുൻ കരസേന മേധാവി നരവനയുടെ വെളിപ്പെടുത്തൽ വീണ്ടും ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം. നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കുമെതിരെ ബി ജെ പി എം പി നിഷികാന്ത് ദുബെ. പുസ്തകത്തെ കുറിച്ചാണല്ലോ ഇപ്പൊൾ ചർച്ച. നെഹ്റുവിനും, ഇന്ദിര ഗാന്ധിക്കും എതിരെ പരാമർശം ഉള്ള പുസ്തകങ്ങൾ ഉണ്ടെന്ന് നിഷികാന്ത് ദുബെ ഉന്നയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 5 മണി വരെ നിർത്തിവെച്ചു. Also read: ഇന്ത്യ – യുഎസ് വ്യാപാരക്കരാർ: ലോക്സഭയിൽ ന്യായീകരിച്ച് പിയൂഷ് ഗോയൽ; […]
The post ലോക്സഭയിൽ ബഹളം; നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കുമെതിരെ ബി ജെ പി എം പി നിഷികാന്ത് ദുബെ appeared first on Kairali News | Kairali News Live.
