ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു

ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു

kerala-institute-of-organ-transplantation-logo-contest-one-lakh-prize-money-apply-now

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നാഴികക്കല്ലായി മാറുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുക. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി (Centre of Excellence) അടയാളപ്പെടുത്തുന്ന ആകർഷകമായ ലോഗോയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും ഈ […]

The post ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ… | Boolokam