
കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നതിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്ട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Also read: യങ് പ്രൊഫഷണലുകൾക്ക് ഇതാ സുവർണാവസരം; റിവർ മാനേജ്മെന്റ് സെന്ററിൽ ഇപ്പോൾ അപേക്ഷിക്കാം ഇത് കൂടാതെ ഡിപ്ലോമ […]
The post ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പഠിക്കണോ? കെൽട്രോണിൽ അവസരം appeared first on Kairali News | Kairali News Live.
