
ഓഫീസിൽ ടീംമിന്റെ ഉച്ചഭക്ഷണത്തിനായി മാത്രം സിഇഒ മുടക്കുന്നത് 2 ലക്ഷം രൂപ. കേട്ടപ്പോൾ ചെറുതായൊന്നു ഞെട്ടിയോ? എങ്കിൽ സംഭവം ശരിയാണ് കേട്ടോ. അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സിഇഒ ആണ് തന്റെ ഓഫീസിലെ ഈ ചിലവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് താരമായിരിക്കുന്നത്. കമ്പനിയുടെ സിഇഒ ജോൺ ഹു ഓരോ ആഴ്ചയും ഓഫീസിലെ ലഞ്ചിനായി 3000 ഡോളർ ഏകദേശം 2 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ഈ ഭക്ഷണം മീറ്റിങിന് വരുന്നവർക്കോ അല്ലെങ്കിൽ ക്ലയിന്റുകൾക്കോ ഉള്ളതല്ല പകരം […]
The post ലോസ് ആഞ്ചലസിലെ ഈ സിഇഒ പൊളിയാണ് ; ആഴ്ച്ചയിൽ ടീം ലഞ്ചിനായി മാത്രം മുടക്കുന്നത് 2 ലക്ഷം രൂപ appeared first on Kairali News | Kairali News Live.
