
വടകര ദേശീയപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരുക്ക്. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രെസിഡെൻസി ബസാണ് അപകടം വരുത്തിയത്. മത്സരയോട്ടം നടത്തുന്നതിനിടെ ബസ് ദേശീയപാതയിൽ നിന്നും മാറി അരികിലെ പൊടിമണ്ണിലൂടെ ഓടിക്കുകയും സ്കൂട്ടർ യാത്രികരെ ഇടിക്കുകയുമായിരുന്നുവെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. ALSO READ: വീണ്ടും അധിക്ഷേപവുമായി സത്യഭാമ; ഇത്തവണ ലക്ഷ്യം സ്നേഹ ശ്രീകുമാർ! ‘പൊതുവേദിയിൽ വെച്ച് നിന്നെ കാണും, അന്ന് നീ കരയും’; സ്നേഹയ്ക്ക് നേരെ പരസ്യ […]
The post വടകര ദേശീയപാതയിൽ മത്സരയോട്ടം; സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരുക്ക് appeared first on Kairali News | Kairali News Live.
