
ഗ്രേസ് ഹാരിസിന്റെ തീപ്പൊരി ബാറ്റിംഗിന്റെ കരുത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) യുപി വാര്യർസിനെ ഒൻപത് വിക്കറ്റിന് തകർത്ത് വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം നേടി. ഈ വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത യുപി വാര്യർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് നേടിയത്. മെഗ് ലാനിങ്ങിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഹർലീൻ ഡിയോൾക്ക് വലിയ സംഭാവന നൽകാനായില്ല. പവർപ്ലേയുടെ അവസാന ഓവറിൽ എത്തിയ […]
The post വനിതാ പ്രീമിയർ ലീഗിൽ യുപി വാര്യർസിനെ തകർത്ത് ബെംഗളൂരു appeared first on Kairali News | Kairali News Live.
