
വുമൻസ് പ്രീമിയർ ലീഗ് 2026ലെ അവസാന ലീഗ് മൽസരത്തിൽ ഡൽഹി കാപിറ്റൽസ് വനിതകളും യുപി വാർറിയർസ് വനിതകളും നേരിട്ട് ഏറ്റുമുട്ടുന്നു. മെയ്ഗ് ലാനിങ് നയിക്കുന്ന വാർറിയർസ് ടീമിന് സെമി പ്രവേശനത്തിന് നേരിയ സാധ്യത ബാക്കി ഉള്ളുവെങ്കിലും , പൊരുതാൻ തന്നെയാണ് ടീം ഇറങ്ങുന്നത്. ജെമിമാ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഡൽഹി കാപിറ്റൽസ് എലിമിനേറ്ററിലേക്ക് പ്രവേശിക്കാനുള്ള അവസാന സാധ്യതയോടെ ഇറങ്ങുന്നു. അവർ ജയിച്ചാൽ ഗുജറാത്ത് ജയന്റ്സിനെ നേരിടും, പരാജയപ്പെട്ടാൽ വീട്ടിലേയ്ക്ക് തിരിച്ചുപോകും. വാറിയർസ് ടീമിന് വിനയായത് ബാറ്റിംഗ് നിരയിലെ പ്രശ്നങ്ങൾ […]
The post വനിതാ പ്രീമിയർ ലീഗ് : അവസാന ലീഗ് പോരാട്ടത്തിൽ യുപിയും ഡൽഹിയും നേർക്കുനേർ appeared first on Kairali News | Kairali News Live.
