
നാലാം സീസണിലേക്ക് കടക്കുന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ലിയുപിഎൽ) ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ഇതുവരെ വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വലിയ പേരുകളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും നേർക്കുനേർ എത്തുന്ന ഈ മത്സരം ആരാധകരിൽ ആവേശമുണർത്തും എന്നുറപ്പാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് വനിതാ പ്രീമിയർ ലീഗ് . കളിക്കാരുടെ കരിയറും […]
The post വനിതാ പ്രീമിയർ ലീഗ്: ഉത്ഘാടന മത്സരത്തിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ appeared first on Kairali News | Kairali News Live.
