
വനിതാ പ്രീമിയർ ലീഗ് 2026ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയയാത്രയ്ക്ക് ശക്തമായ അടിത്തറയാകുന്നത് പവർപ്ലേയിലെ ഇംഗ്ലീഷ് പേസർ ലോറൻ ബെല്ലിന്റെ മികവാണ്. ലീഗിലെ ഇതുവരെയുള്ള രണ്ട് മത്സരത്തിലും തുടക്ക ഓവറുകളിലെ കൃത്യമായ ബൗളിംഗ് വഴി ആർസിബിക്ക് കളിയുടെ നിയന്ത്രണം നൽകി അവരുടെ വിജയശില്പി ആയതു ബെല്ലാണ്.ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങിയിട്ടും, പവർപ്ലേയിലെ ഈ ആധിപത്യം ആർസിബിക്ക് വിജയത്തിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ഈ സീസണിൽ പവർപ്ലേയിൽ ബെൽ എറിഞ്ഞ 36 പന്തുകളിൽ 27 ഡോട്ട് ബോളുകളാണ് — അതായതു […]
The post വനിതാ പ്രീമിയർ ലീഗ്: എതിരാളികളെ വരിഞ്ഞുമുറുക്കി ആർസിബിയുടെ ലോറൻ ബെൽ appeared first on Kairali News | Kairali News Live.
