
വനിതാ പ്രീമിയർ ലീഗിൽ കടുത്ത മത്സരങ്ങൾ നിറഞ്ഞ സീസണിൽ മത്സരിച്ച് , എലിമിനേറ്ററിൽ എത്തിയ ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും നിർണ്ണായക പോരാട്ടത്തിനിറങ്ങും. ലീഗ് ഘട്ടത്തിൽ രണ്ട് തവണ ജയന്റ്സിനോട് തോറ്റ ഡൽഹിക്ക്, തുടർച്ചയായ നാലാം ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ ഇനി ജയിച്ചേ മതിയാവു ലീഗ് മത്സരങ്ങളിൽ സോഫി ഡിവൈന്റെ പരിചയസമ്പന്നതയ്ക്ക് മുന്നിൽ റൺ ചേസിൽ തളർന്ന ഡൽഹി, അവസാന ദിനം മാത്രമാണ് യോഗ്യത ഉറപ്പിച്ചത്. മറുവശത്ത്, അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി ജയന്റ്സ് രണ്ടാം […]
The post വനിതാ പ്രീമിയർ ലീഗ്: എലിമിനേറ്ററിൽ ഏറ്റുമുട്ടാൻ ഡൽഹിയും ഗുജറാത്തും appeared first on Kairali News | Kairali News Live.
