
വനിതാ പ്രീമിയർ ലീഗ് 2026 സീസണിൽ മുംബൈ ഇന്ത്യൻസ് നിലവിലെ ചാമ്പ്യന്മാരെന്ന പദവിയോടെയാണ് ഇറങ്ങുന്നത്. മറ്റു ടീമുകളെ അപേക്ഷിച്ച് മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ കൂടി ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നില്ല. തുടർച്ചയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനം, അതിനാൽ രണ്ടാം കിരീടം നേടിക്കൊടുത്ത കോർ ടീമിനെ തന്നെ അവർ വീണ്ടും പുനഃസംഘടിപ്പിച്ചു. അമീലിയ കെറിനെ 3 കോടിക്ക് നിലനിർത്തിയ ടീം , ശബ്നിം ഇസ്മായിലിനെ സ്വന്തമാക്കി. സായിക ഇഷാഖ്, എസ് സജാന, സംസ്കൃതി ഗുപ്ത എന്നിവരും ടീമിലേക്ക് […]
The post വനിതാ പ്രീമിയർ ലീഗ്: കിരീടരക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ മുംബൈ appeared first on Kairali News | Kairali News Live.
